pleroma.debian.social

താങ്കൾക്ക് ഇതു് വായിക്കാനാവുന്നുണ്ടോ? താങ്കൾ ഡെബിയനോ മറ്റ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളോ സ്നേഹിക്കുന്ന വ്യക്തിയാണോ? എങ്കിൽ ഇതാ ഒരു അവസരം, മിനിഡെബ്കോൺഫ് 2021-ൽ മലയാളത്തിൽ പരിപാടി അവതരിപ്പിക്കുവാൻ 2021 ജനുവരി 10-നു മുൻപായി നിർദ്ദേശം സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക: https://in2021.mini.debconf.org/contribute/cfp/

#MDCO-IN-2021 #MiniDebConf #debian #debianindia #freesoftware
replies
0
announces
3
likes
3